Wednesday, November 5, 2014

പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.സ്കൂളില്‍ വടക്കേവിള കൃഷി ഭവനുമായി സഹകരിച്ചു സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പച്ചക്കറിത്തോട്ടം പ്രവര്‍ത്തനം തുടങ്ങി. പച്ചക്കറി തൈകള്‍ നടീലിന്‍റെ ഉദ്ഘാടനം വടക്കേവിള കൃഷി ഓഫീസര്‍ നിര്‍വഹിച്ചു. 100 അഗ്രോ ബാഗുകളിലായാണ് പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുള്ളത്. ഇക്കോ ക്ലബ് കണ്‍വീനര്‍ ശ്രീമതി .സീന ടീച്ചറുടെ നേതൃത്വത്തില്‍ ക്ലബ് അംഗങ്ങളായ 30 വിദ്യാര്‍ഥികള്‍ പച്ചക്കറിത്തോട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കൃഷി അസിസ്റ്റന്റ്‌ ശ്രീ .ബിജു , സീനിയര്‍ അദ്ധ്യാപിക ശ്രീമതി . സുജാകുമാരി എന്നിവര്‍ പങ്കെടുത്തു

Monday, September 22, 2014










 "ഓണാഘോഷം 2014" ഗവ.എസ്. എന്‍. ഡി. പി. യു. പി. സ്കൂള്‍ പട്ടത്താനം.

Saturday, September 20, 2014











ഗവ. എസ്. എന്‍. ഡി. പി. യു. പി. സ്കൂളിലെ ഓണഘോഷത്തോടനുബന്ധിച്ച് പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് ഓണപ്പുടവ നല്‍കുന്നു.
















ഗവ. എസ്. എന്‍. ഡി. പി. യു. പി. സ്കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന അത്തപ്പൂവ് മത്സരം. (പ്രീപ്രൈമറി ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെ)